മര്‍കസ്‌ ഹൈസ്‌കൂള്‍ ന്യൂ ബ്ലോക്ക്‌ ശിലാസ്ഥാപനം ഇന്ന്‌ വൈകുന്നേരം 3 മണിക്ക്‌ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ നിര്‍വഹിക്കും. തത്സമയം മര്‍കസ്‌ ലൈവ്‌ സംപ്രേക്ഷണം ചെയ്യുന്നു ● മര്‍കസില്‍ നിന്നുള്ള ദിനംപ്രതി വാര്‍ത്തകള്‍ക്കും തത്സമയ വീഡിയോകള്‍ക്കും മര്‍കസ്‌ ലൈവ്‌ സന്ദര്‍ശിക്കുക