അൽ മഹബ്ബ; മർകസ് അന്താരാഷ്ട്ര മീലാദ് ക്യാമ്പയിന് തുടക്കം

ചടങ്ങിൽ വിപിഎം ഫൈസി വില്യാപ്പള്ളി ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു...


അൽ മഹബ്ബ; മർകസ് അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ ലോഗോ പ്രകാശനം കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ, വി.പി.എം ഫൈസി വില്യാപള്ളി നിർവഹിക്കുന്നു.