കോടിയേരിയുടെ വസതി സന്ദര്‍ശിച്ച് കാന്തപുരം

കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും കാന്തപുരം ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു....


കോടിയേരി ബാലകൃഷ്ണന്റെ വസന്തി സന്ദർശിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എം.വി ഗോവിന്ദര്‍ മാസ്റ്റര്‍, എ.എന്‍ ഷംസീര്‍, ബിനോയ്, ബിനീഷ് എന്നിവർക്കൊപ്പം