പ്രവാസികൾക്കായി സർക്കാറുകൾ പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്ന് പ്രവാസി സംഗമം

ആദ്യ ഘട്ടത്തിൽ സഊദി അറേബ്യയിൽ നിന്നുള്ളവരുടെ സംഗമം നടന്നിരുന്നു....


മർകസ് നോളജ് സിറ്റിയിൽ നടന്ന എൻ ആർ ഐ പ്രവാസി സംഗമങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിർവഹിക്കുന്നു