നോളജ് സിറ്റിയില്‍ ഓറഞ്ച് വിളയും; കുടകില്‍ നിന്നും തൈകള്‍ എത്തി

ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റില്‍ പ്രഖ്യാപിച്ച വണ്‍ മില്യണ്‍ ട്രീ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് തൈകള്‍ നോളജ് സിറ്റിക്ക് സമ്മാനിച്ചത്. ...


കുടക് ജില്ലയിലെ നെല്ലിഹുദിക്കേരി യൂണിറ്റിലെ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഓറഞ്ച് തൈകള്‍ നോളജ് സിറ്റി പ്രതിനിധികള്‍ സ്വീകരിക്കുന്നു