അം​ഗൻവാടിക്ക് റോഡ് നിർമിച്ചു നൽകി മർകസ് ലോ കോളേജ് വിദ്യാർത്ഥികൾ

മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞത്. ...