മിഹ്റാസിൽ സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പ് ഇന്ന്
മിഹ്റാസ് ഹോസ്പിറ്റലിലെ വിദഗ്ധ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് ക്യാമ്പ്....

മിഹ്റാസ് ഹോസ്പിറ്റലിലെ വിദഗ്ധ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് ക്യാമ്പ്....
നോളജ് സിറ്റി: നോളജ് സിറ്റിയിൽ ശിശു രോഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ രോഗനിർണയ ക്യാമ്പ് ഇന്ന്(ചൊവ്വ) നടക്കും. മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിലാണ് ചെറിയ കുട്ടികൾക്കുണ്ടാകുന്ന വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്, ഇടക്കിടെയുള്ള ജലദോഷം, അലർജി, ചർമ്മരോഗങ്ങൾ, വിളർച്ച, പഠനവൈകല്യങ്ങൾ, അമിത വണ്ണം, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ, വിരശല്യം, മസ്കുലാർ ഡിസ്ട്രോഫി, വിശപ്പില്ലായ്മ തുടങ്ങിയ ശിശു രോഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മർകസ് യൂനാനി മെഡിക്കൽ കോളജ് ഹോസ്പിറ്റലായ മിഹ്റാസ് ഹോസ്പിറ്റലിലെ വിദഗ്ധ യൂനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് 6235998811 എന്നീ നമ്പറിൽ വിളിക്കാവുന്നതാണ്.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved