സ്ത്രീകൾ സർഗ്ഗശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 1995 മുതൽ 2022 വരെയുള്ള ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു....


മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ രണ്ടാംദിന ഉദ്ഘാടനം മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കുന്നു.