തിരുനബിയുടെ ജീവിതമാതൃകയിൽ നിന്ന് വ്യതിചലിക്കാതിരിക്കുക: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

ആദ്യദിവസം 1985 മുതൽ 2009 ബാച്ച് വരെയുള്ളവരാണ് ഒരുമിച്ചുകൂടിയത്....


മർകസ് നോളേജ് സിറ്റിയിൽ നടന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റ് 'ഇസ്നാദ്-23'ൽ ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു.