പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കാന്തപുരത്തെ സന്ദർശിച്ചു
മർകസിൽ എത്തിയാണ് വി.ഡി സതീശൻ കാന്തപുരത്തെ കണ്ടത്. ...

മർകസിൽ എത്തിയാണ് വി.ഡി സതീശൻ കാന്തപുരത്തെ കണ്ടത്. ...

കോഴിക്കോട്: ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് ഉച്ചക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
സുഖ വിവരങ്ങൾ അന്വേഷിച്ച പ്രതിപക്ഷനേതാവ് സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവുമായി ഇന്ന് അൽപം സൗഹൃദം പങ്കിട്ടെന്നും ക്ഷേമം നേരുകയും ചെയ്തെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം