മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം നാളെ

'സിവിലിസ്' എന്ന പേരിൽ വൈവിധ്യമാർന്ന ഇരുപത് ഇന പരിപാടികളോടെയാണ് ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ലോഞ്ചിംഗ് പരിപാടികൾ നടക്കുന്നത്....