ജാമിഉൽ ഫുതൂഹ്; ബദ്ര്‍ സമ്മേളനത്തിന് പ്രൗഢ സമാപനം

ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കാനുള്ള ‘ഖിസാനതുല്‍ ആസാര്‍’ കാന്തപുരം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു...


ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ് ര്‍ അനുസ്മരണ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പ്രഭാഷണം നടത്തുന്നു.