മർകസ് ഗേൾസ് ഹൈസ്കൂളിൽ സ്റ്റേജും സൗണ്ട് സിസ്റ്റവും ഉദ്ഘാടനം ചെയ്തു
മർകസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് നിർവഹിക്കുന്നു.
മർകസ് ഗേൾസ് ഹൈസ്കൂളിലെ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് നിർവഹിക്കുന്നു.
കാരന്തൂർ: മർകസ് ഗേൾസ് ഹൈസ്കൂൾ അലുംനി അസോസിയേഷൻ നിർമ്മിച്ച സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആയിഷബീവി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് അലൂംനി അസോസിയേഷൻ പ്രസിഡൻറ് ഷോളിത വി കെ അവതരിപ്പിച്ചു. മർകസ് പി.ആർ.ഡി ജോയിൻറ് ഡയറക്ടർ കെ.കെ ഷമീം, പ്രിൻസിപ്പൽ റഷീദ് മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ടുമാരായ ശരീഫ് കാരന്തൂർ, മുഹമ്മദ് ഷാജി, അലുംനി അസോസിയേഷൻ ട്രഷറർ പി ഹൈറുന്നീസ, എ.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. അലുംനി അസോസിയേഷൻ സെക്രട്ടറി പി വി ഉർസില നന്ദി പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം