പ്രൗഢമായി മലേഷ്യൻ ദേശീയ സ്വഹീഹുൽ ബുഖാരി സംഗമം.


മലേഷ്യയിലെ പുത്രജയയിൽ നടന്ന ദേശീയ സ്വഹീഹുൽ ബുഖാരി സംഗമത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു. പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഹിം ബിൻ മുക്താർ, ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി സമീപം