താമരശ്ശേരി ചുരം ശുചീകരിച്ച് മർകസ് ലോ കോളജ് വിദ്യാര്‍ഥികള്‍


മര്‍കസ് ലോ കോളജ് എന്‍ എസ് എസ് സംഘടിപ്പിച്ച ചുരം ശുചീകരണം പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആഇശക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു