ഇന്‍ക്വിസിശ്യോ; ഡി ഐ ഇ ടി കൊട്ടാരക്കര ജേതാക്കള്‍


മര്‍കസ് ലോ കോളജില്‍ നടന്ന ഇന്‍ക്വിസിശ്യോ ദേശീയ ക്വിസ് മത്സരത്തില്‍ ജേതാക്കളായ കൊട്ടാരക്കര ഡി ഐ ഇ ടി ടീമിന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു