ഡോ. അസ്ഹരിയുടെ വാര്‍ഷിക രിസാലത്തുര്‍റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി


മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഹുതൂഹിൽ നടക്കുന്ന വാർഷിക രിസാലതു റസൂൽ പ്രഭാഷണം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു