അന്താരാഷ്ട്ര മീലാദ് സമ്മേളനം: അതിഥികൾ എത്തിത്തുടങ്ങി


അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി എത്തിയ ടുണീഷ്യൻ പണ്ഡിതൻ ശൈഖ് മുഹമ്മദ് അൽമദനി മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരിയോടൊപ്പം