നബിദിന പുലരിയില്‍ ആത്മീയ അനുഭൂതി പകര്‍ന്ന് അല്‍ മൗലിദുല്‍ അക്ബര്‍


മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന അൽമൗലിദുൽ അക്ബറിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു