ഭരണഘടന രാജ്യത്തിന്റെ കരുത്ത്: കാന്തപുരം

ജാമിഉല് ഫുതൂഹില് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്്ലിയാര് വാര്ഷിക മദ്ഹുര്റസൂല് പ്രഭാഷണം നടത്തുന്നു
ജാമിഉല് ഫുതൂഹില് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്്ലിയാര് വാര്ഷിക മദ്ഹുര്റസൂല് പ്രഭാഷണം നടത്തുന്നു
നോളജ് സിറ്റി: സുശക്തമായ ഭരണഘടനയാണ് ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഇന്ത്യയുടെ കരുത്തെന്ന് ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്്ലിയാര് പറഞ്ഞു. മര്കസ് നോളജ് സിറ്റിയില് വെച്ച് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില് മദ്ഹുര്റസൂല് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്ര- സാങ്കേതിക മികവില് രാജ്യം ലോകത്തിന്റെ നെറുകയിലെത്തിയതിന്റെ തെളിവാണ് ചാന്ദ്രയാന് പര്യവേഷണത്തിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
നബിസ്നേഹത്തിലും പ്രവാചകചര്യ പിന്പറ്റുന്നതിലും അലസത കാണിച്ചവരാണ് സമൂഹത്തില് ചിദ്രതയും ദ്രുവീകരണവും ഉണ്ടാക്കിയത്. എല്ലാ വിഭാഗത്തെയും ഉള്കൊള്ളുന്ന ജീവിതമാണ് ഇസ്്ലാം ലോകത്തിന് പഠിപ്പിച്ചത്. തിരുജീവിതത്തെ കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് പ്രതിസന്ധികളെ അതിജയിക്കാനുള്ള മാര്ഗമെന്നും അദ്ദേഹം ഉണര്ത്തി.
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില് വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...

© Copyright 2024 Markaz Live, All Rights Reserved