പോസ്റ്റുമാനെ ആദരിച്ചും കത്തെഴുതിയും കത്തുപാട്ട് പാടിയും ദേശീയ തപാല്‍ ദിനാചരണം


മര്‍കസ് ലോ കോളജില്‍ നടന്ന ലോക തപാല്‍ ദിനാഘോഷത്തില്‍ പോസ്റ്റുമാന്‍ വേലായുധനെ ക്യൂസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഹരിഗോവിന്ദ് ആദരിക്കുന്നു