മർകസും മലേഷ്യൻ ഇസ്‌ലാമിക് സയൻസ് യൂണിവേഴ്‌സിറ്റിയും അക്കാദമിക സഹകരണത്തിന് ധാരണ.


മർകസും മലേഷ്യൻ ഇസ്‌ലാമിക് സയൻസ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക സഹകരണ കരാറിൽ ഡോ. മുഹമ്മദ് റാസി ഇബ്‌റാഹീമും ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരിയും ഒപ്പുവെക്കുന്നു.