മിസ്‌കുൽ ഖിതാമോടെ നോളജ് സിറ്റിയിലെ മീലാദ് ക്യാമ്പയിൻ സമാപിച്ചു


മർകസ് നോളജ് സിറ്റിയിലെ മീലാദ് ക്യാമ്പയിൻ സിതായിഷ് സമാപന സംഗമമായ മിസ്കുൽ ഖിതാമിൽ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തുന്നു