മർകസ് - സാന്ത്വനം സംയുക്ത കുടിവെള്ളപദ്ധതി നാടിന് സമർപിച്ചു

പാലക്കാട് ജില്ലയിലെ ആലത്തൂർ പുതുക്കോടിലാണ് കമ്മ്യൂണിറ്റി വാട്ടർ പ്രൊജക്ട് നടപ്പിലാക്കിയത്....


മർകസിന് കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ പുതുക്കോടിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി നാടിന് സമർപിക്കുന്നു.