ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാനം: വിഭവ സമാഹരണത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കം


എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർകസിൽ എത്തിയ വിഭവങ്ങൾ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.