മലബാറിലെ പൗരാണിക കയ്യെഴുത്ത് കൃതികളുടെ സംരക്ഷണം; അമേരിക്കയിലെ ഹില്‍ മ്യൂസിയവും മലൈബാര്‍ ഫൗണ്ടേഷനും ധാരണയായി


മലബാറിലെ പൗരാണിക കയ്യെഴുത്ത് കൃതികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്് അമേരിക്കയിലെ ഹില്‍ മ്യൂസിയവും മലൈബാര്‍ ഫൗണ്ടേഷനും തമ്മിലുള്ള ധാരാണാപത്രം കൈമാറുന്നു