മർകസ് നോളജ് സിറ്റിയിലെ IAS അക്കാദമി ലോഞ്ച് ചെയ്തു


മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന ഹില്‍സിനായി സിവില്‍ സര്‍വീസ് അക്കാദമിയുടെ ലോഗോ മുന്‍ ഡി ജി പി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ പി എസും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും ചേര്‍ന്ന് ലോഞ്ച് ചെയ്യുന്നു