ശ്രദ്ധനേടി ബംഗാൾ മർകസ് പത്താം വാർഷിക സമ്മേളനം


ത്വയ്ബ ഗാർഡൻ പത്താം വാർഷിക സമ്മേളനത്തിൽ ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സനദ് നൽകുന്നു. സി. മുഹമ്മദ് ഫൈസി, മുഫ്തി റഹ്മത്തലി മിസ്ബാഹി കൊൽക്കത്ത, ത്വയ്ബ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി സമീപം.