ഖദീജ ബീവി ആണ്ട് നേര്‍ച്ചയും വനിതാ പഠന സംഗമവും നാളെ മർകസ് നോളജ് സിറ്റിയിൽ

നോളജ് സിറ്റി: ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഖദീജ ബീവി (റ) യുടെ ആണ്ട് ദിനമായ നാളെ (മാര്‍ച്ച് 21) ഖദീജ ബീവി ആണ്ട് നേര്‍ച്ചയും വനിതാ പഠന സംഗമവും സംഘടിപ്പിക്കുന്നു. നാളെ (വ്യാഴാഴ്ച) രാവിലെ 10 മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വനിതകള്‍ സംബന്ധിക്കും.
സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അലവി സഖാഫി കായലം സംസാരിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം