മർകസ് ഹജ്ജ് സംഘത്തിന് യാത്രയയപ്പ്
ആദ്യ സംഘത്തിൽ 100 പേർ...

കൊണ്ടോട്ടിയിൽ മർകസ് ഹജ്ജ് സംഘത്തിന് നൽകിയ യാത്രയയപ്പിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു
ആദ്യ സംഘത്തിൽ 100 പേർ...

കൊണ്ടോട്ടിയിൽ മർകസ് ഹജ്ജ് സംഘത്തിന് നൽകിയ യാത്രയയപ്പിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു
കൊണ്ടോട്ടി : മർകസിന് കീഴിൽ കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കുന്ന ഹാജിമാർക്ക് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടന്ന സംഗമത്തിൽ യാത്രയപ്പ് നൽകി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു .
കൂറ്റമ്പാറ അബ്ദുൽ
റഹ്മാൻ ദാരിമി, ഹജ്ജ് കമ്മിറ്റി അംഗം കെ പി സുലൈമാൻ ഹാജി, തറയിട്ടാൽ ഹസൻ സഖാഫി സംസാരിച്ചു.
ആദ്യ സംഘത്തിൽ 100 പേരാണ് പുറപ്പെട്ടത്. രണ്ടാമത്തെ സംഘം ഇന്ന് പുറപ്പെടും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം