ജാമിഅ മർകസ് കർണാടക സ്റ്റുഡന്റസ് യൂണിയന് പുതിയ നേതൃത്വം

കോഴിക്കോട്: ജാമിഅ മർകസ് കർണാടക സ്റ്റുഡന്റ്സ് യൂനിയ (കെ എസ് ഒ) ന് പുതിയ സാരഥികളായി. പുനഃസംഘടനാ വാർഷിക കൗൺസിലിൽ അധ്യക്ഷൻ വി പി എം വില്യാപ്പള്ളി നവ സാരഥികളെ പ്രഖ്യാപിച്ചു. സയ്യിദ് ഫസൽ അലവി (പ്രസി.), ആസിഫ് അദനി (വൈ. പ്രസി.), അമ്മാർ നീലകട്ടെ (ജന. സെക്ര.), സ്വലാഹ് കുത്താർ (ഫി. സെക്ര.). റാഫി സഖാഫി കൊടക് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സഖാഫി വാർഷിക റിപോർട്ടും കണക്കും അവതരിപ്പിച്ചു. ഇഹ്യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് മുഅമ്മിൻ പ്രസംഗിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം