മർകസിൽ പേറോൾ ഓഫീസർ തസ്തികയിൽ അവസരം


കോഴിക്കോട്: കാരന്തൂർ മർകസിന് കീഴിൽ സെൻട്രൽ ഓഫീസിലേക്ക് പേറോൾ ഓഫീസർ തസ്തികയിൽ ജോലി അവസരം. കൊമേഴ്സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എം.എസ് എക്സൽ, ബയോമെട്രിക് അറ്റന്റെൻസ്, ഇ.എസ്.ഐ, ഇ.പി.എഫ് എന്നിവയിൽ അറിവുണ്ടായിരിക്കണം. മർകസിന് 25 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ 2024 ജൂലൈ 15നകം യോഗ്യത തെളിയിക്കുന്ന സി.വി job@markaz.in ഐ.ഡിയിലേക്ക് ഇമെയിൽ അയക്കണം. വിവരങ്ങൾക്ക്: 9072 500 431
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം