ഒളിമ്പിക്സ് വിളംബരവുമായി വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർഥികൾ


വയനാട്: പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനോടനുബന്ധിച്ച് സ്കൂളിൽ വിളംബര റാലിയും പ്രതിജ്ഞയും നടത്തി വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർഥികൾ. ഒളിംപിക്സ് ലോഗോ മുദ്രണം ചെയ്ത പതാകയുമേന്തി ജാഥാ ക്യാപ്റ്റന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അണിനിരന്ന റാലി ഏറെ വർണാഭമായി. വിവിധ സ്പോർട്സ് മത്സരങ്ങളിലും ഒളിമ്പിക്സ് പോലുള്ള ലോകോത്തര വേദികളിലും രാജ്യത്തിൻ്റെ യശസ്സുയർത്താൻ വിദ്യാർഥികൾക്ക് പ്രചോദനം നൽകുക എന്ന ഉദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം