അല്‍ മൗലിദുല്‍ അക്ബര്‍ ദിവസം 50% ഡിസ്കൗണ്ടില്‍ ഹിജാമ ക്യാമ്പ് സംഘടിപ്പിക്കുന്നു
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക...

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക...
മിഹ്റാസ്: അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്ന സെപ്റ്റംബര്‍ 09ന് നോളജ് സിറ്റിയിൽ പ്രത്യേക ഹിജാമ (കപ്പിംഗ്) ക്യാമ്പ് സംഘടിപ്പിക്കുന്നു. 50% ഡിസ്കൗണ്ടിലാണ് ഹിജാമ ലഭ്യമാക്കുന്നത്. സെപ്റ്റംബര്‍ 09 തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ മിഹ്റാസ് - മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക എന്ന് അധികൃതര്‍ അറിയിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved