ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമറുൽ ഫാറൂഖിന് സ്വീകരണം നൽകി.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ.കെ ഉമറുൽ ഫാറൂഖ് സംസാരിക്കുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ.കെ ഉമറുൽ ഫാറൂഖ് സംസാരിക്കുന്നു.
കുന്ദമംഗലം: ഭിന്നശേഷി മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾക്കുള്ള ഹെലൻ കെല്ലർ അവാർഡ് നേടിയ സ്കൂൾ പൂർവ്വ വിദ്യാർഥി കെ.കെ ഉമറുൽ ഫാറൂഖിന് കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ സ്വീകരണം നൽകി. അബ്ദുൽ ജലീൽ കെയുടെ അധ്യക്ഷതയിൽ ചടങ്ങ് കുന്ദമംഗലം ബി.ആർ.സി കോഡിനേറ്റർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം മൂസക്കോയ ഉപഹാര സമർപ്പണം നടത്തി. അബൂബക്കർ പി.കെ, സലീം മടവൂർ, ഷരീഫ് കെ.കെ, അൻവർ ടി.ടി ആശംസകളർപ്പിച്ചു. ഉമറുൽ ഫാറൂഖ് കെ.കെ മറുപടി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും അബ്ദുൽ കരീം കെ നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം