മത്സര പരീക്ഷാ ഫൗണ്ടേഷന് കോഴ്സ് അഞ്ചിന് ആരംഭിക്കും

നോളജ് സിറ്റി: പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഐ എ എസ് അക്കാദമിയുടെ നേതൃത്വത്തില്‍ മത്സര പരീക്ഷകളുടെ ഫൗണ്ടേഷന് കോഴ്സ് സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചിന് കോഴ്സ് ആരംഭിക്കും. നിലവില്‍ മറ്റു കോഴ്സുകള്‍ക്ക് റെഗുലറായി പഠിക്കുന്നവര്‍ക്ക് അവരുടെ പഠനത്തോടൊപ്പം തന്നെ സാധ്യമാകുന്ന തരത്തിലാണ് കോഴ്സ് സംവിധാനിക്കുന്നത്. ഈവനിംഗ്, വീക്കെന്‍ഡ് സെഷനുകളായാണ് ക്ലാസുകള്‍ നടക്കുക. കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാനും പ്രവേശനത്തിനുമായി 8078033000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം