ജീലാനി ജല്‍സ സമാപിച്ചു

വിറാസ് ഗേള്‍സ് സ്റ്റുഡന്‍സ് യൂണിയന് ബിദായ സംഘടിപ്പിച്ച ജീലാനീ ജല്‍സയിൽ സയ്യിദ് ശിഹാബുദ്ദീന് അല്‍ബുഖാരി കടലുണ്ടി സംസാരിക്കുന്നു

വിറാസ് ഗേള്‍സ് സ്റ്റുഡന്‍സ് യൂണിയന് ബിദായ സംഘടിപ്പിച്ച ജീലാനീ ജല്‍സയിൽ സയ്യിദ് ശിഹാബുദ്ദീന് അല്‍ബുഖാരി കടലുണ്ടി സംസാരിക്കുന്നു
നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് സ്റ്റുഡന്‍സ് യൂണിയന് ബിദായ സംഘടിപ്പിച്ച ജീലാനീ ജല്‍സ സമാപിച്ചു. 'ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ജീവിതവും സന്ദേശവും' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജല്‍സയില്‍ മാലപ്പാട്ട് മത്സരം, അനുസ്മരണ പ്രഭാഷണം, മൗലിദ് പാരായണം, പ്രാര്‍ഥനാ സദസ് തുടങ്ങിയവ നടന്നു. വിവിധ സെഷനുകള്‍ക്ക് സയ്യിദ് ശിഹാബുദ്ദീന് അല്‍ബുഖാരി കടലുണ്ടി, ഇബ്റാഹീം സഖാഫി താത്തൂര്‍, എം.ടി ശിഹാബുദ്ദീന് സഖാഫി, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, ആശിഖ് അഹ്മ്മദ് സഖാഫി കാന്തപുരം നേതൃത്വം നല്കി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം