എസ് വൈ എസ് മെമ്പർഷിപ് ദിനം ആചരിച്ചു

എസ് വൈ എസ് മെമ്പർഷിപ് ദിനചാരണത്തിന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകുന്നു

എസ് വൈ എസ് മെമ്പർഷിപ് ദിനചാരണത്തിന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകുന്നു
നോളജ് സിറ്റി : ഉത്തരവാദിത്തം മനുഷ്യ പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) മെമ്പർഷിപ് ദിനം മർകസ് നോളജ് സിറ്റി യൂണിറ്റിൽ സാമൂചിതമായി ആചരിച്ചു. ഡോ. മുഹമ്മദ് നബീലിനെ മെമ്പർഷിപ് ചേർത്തുകൊണ്ട് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ്, സർക്കിൾ ഭാരവാഹികളായ സയ്യിദ് ഹാഷിം ജീലാനി, ഉനൈസ് സഖാഫി, നൗഫൽ പി പി നേതൃത്വം നൽകി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം