മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് 7, 8 തിയ്യതികളിൽ

മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.

മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.
കാരന്തൂർ: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവം 'അൽ ഹറക 2.0', ജനുവരി 7,8 തിയ്യതികളിൽ നടക്കും. 'ഇറ്റ്സ് അവർ സ്റ്റോറി' എന്ന പ്രമേയത്തിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി വിവിധ വൈജ്ഞാനിക സദസ്സുകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കലാ, സാഹിത്യ മത്സരങ്ങൾക്ക് പുറമെ ആധുനിക സാങ്കേതിക വിദ്യയിലും ഇസ്ലാമിക വിജ്ഞാനത്തിലും അധിഷ്ഠിതമായ പരിപാടികളും കലോത്സവത്തിന്റെ ഭാഗമാണ്. മർകസ് കാമിൽ ഇജ്തിമാഅ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആർട്സ് ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. ജാമിഅ മർകസ് സ്റ്റുഡന്റസ് വെൽഫെയർ ഡീൻ ബശീർ സഖാഫി കൈപ്പുറം, വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം