അലുംനി കൂട്ടായ്മ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു

'ഗുൽഷൻ' പ്രഖ്യാപനവും ലോഗോ പ്രകാശനവും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അജ്മീർ ദർഗാ ശരീഫ് ഗദ്ദീ നശീൻ ഹസ്രത്ത് സയ്യിദ് മഹദീ മിയ ചിശ്തിയും ചേർന്ന് നിർവഹിക്കുന്നു

'ഗുൽഷൻ' പ്രഖ്യാപനവും ലോഗോ പ്രകാശനവും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അജ്മീർ ദർഗാ ശരീഫ് ഗദ്ദീ നശീൻ ഹസ്രത്ത് സയ്യിദ് മഹദീ മിയ ചിശ്തിയും ചേർന്ന് നിർവഹിക്കുന്നു
പൂനൂർ: മർകസ് ഗാർഡൻ ദിഹ്ലിസ് വേൾഡ് സ്കൂൾ ഗുലിസ്ഥാനി അലുംനി കൂട്ടായ്മയായ 'ഗുൽഷൻ' പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അജ്മീർ ദർഗാ ശരീഫ് ഗദ്ദീ നശീൻ ഹസ്രത്ത് സയ്യിദ് മഹദീ മിയ ചിശ്തിയും ചേർന്ന് നിർവഹിച്ചു. 25ഓളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അലുംനി നെറ്റ്വർക്കിൽ വിവിധ പ്രൊഫഷനൽ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. കൂട്ടായ്മയുടെ ചീഫ് പാട്രൺ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയാണ്. ഭാരവാഹികൾ: ആഷിഖ് രണ്ടത്താണി (പ്രസി.), ശൈഖ് രിഫാഈ കൊല്ലം (ജന. സെക്ര.), റാഇഫ് അശ്റഫ് തലശ്ശേരി (ട്രഷ), ആബിദ് വെട്ടിച്ചിറ (സി ഇ ഒ)
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം