മർകസ് ഐ സി എസ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു


കാരന്തൂർ: മർകസിന് കീഴിലുള്ള ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി വിഭാഗങ്ങളുടെ 2,4,6,8,10, ഡിപ്ലോമ 2 സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു. റൈഹാൻ വാലി, ഗ്രീൻ വാലി, ജാസ്മിൻ വാലി എന്നിവിടങ്ങളിലായി ആകെ 316 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പ്രിലിമിനറി വിഭാഗത്തിൽ 92%വും സെക്കൻഡറി വിഭാഗത്തിൽ 94% വിദ്യാർഥികളും വിജയികളായി. റാങ്ക് നേടിയ വിദ്യാർഥികളെ അക്കാദമിക് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം