എസ് വൈ എസ് സ്ഥാപകദിനമാഘോഷിച്ചു

എസ് വൈ എസ് 72ാം സ്ഥാപകദിനഘോഷത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ പതാക ഉയര്‍ത്തുന്നു

എസ് വൈ എസ് 72ാം സ്ഥാപകദിനഘോഷത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ പതാക ഉയര്‍ത്തുന്നു
നോളജ് സിറ്റി: എസ് വൈ എസ് 72ാം സ്ഥാപകദിനം മര്‍കസ് നോളജ് സിറ്റിയില്‍ ആഘോഷിച്ചു. നമ്മള് ജീവിക്കുക, ഒരാശയത്തിന് വേണ്ടി എന്ന പ്രമേയത്തിലാണ് എസ് വൈ എസ് സ്ഥാപകദിനാഘോഷം നടന്നത്. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ തുടങ്ങിയവ നടന്നു. കേരള മുസ്ലിം ജമാഅത്ത് നോളജ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഐ സി എഫ് നേതാവ് നിസാര്‍ സഖാഫി ഒമാന്‍ എന്നിവര്‍ ചേര്‍ന്ന് നോളജ് സിറ്റി ക്യാമ്പസില്‍ പതാക ഉയര്‍ത്തി. അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം, അബ്ദുല്‍ മജീദ് വയനാട്, എസ് വൈ എസ് നേതാക്കളായ ഉനൈസ് സഖാഫി കാന്തപുരം, നൗഫല്‍ പി പി നേതൃത്വം നല്കി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം