വിറാസില്‍ എസ് എസ് എഫ് 53ാം സ്ഥാപക ദിനമാഘോഷിച്ചു

സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി...


എസ് എസ് എഫ് 53ാം സ്ഥാപക ദിനത്തില്‍ മര്‍കസ് നോളജ് സിറ്റിയിലെ വിറാസില്‍ സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തുന്നു