'കോംപസ് ദ പേരെന്റോക്രാഫ്റ്റ്' ലോഞ്ച് ചെയ്തു

6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്‌സാണ് ആരംഭിക്കുന്നത്...


ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്‌സ് 'കോംപസ് ദ പേരെന്റോക്രാഫ്റ്റി'ന്റെ ലോഞ്ചിംഗ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ നിര്‍വഹിക്കുന്നു