മർകസിൽ വിവിധ തസ്തികളിൽ ജോലി അവസരം

കോഴിക്കോട്: മർകസ് കാരന്തൂർ സെന്റട്രൽ ക്യാമ്പസ് ഓഫീസിൽ സിവിൽ എഞ്ചിനിയർ, സീനിയർ ലാറവേൽ ഡെവലപ്പർ തസ്തികയിലേക്ക് ജോലി അവസരം. സിവിൽ ബി.ടെക്, കൂടെ ഒരു വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ ഡിപ്ലോമ, കൂടെ മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് സിവിൽ എഞ്ചിനിയർ ജോലിക്ക് അപേക്ഷിക്കാം. ലാറവേൽ കോഡിൽ 4 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് സീനിയർ ലാറവേൽ ഡെവലപ്പർ ജോലിക്ക് അപേക്ഷിക്കാം. ജോലി സംബന്ധിച്ച വിശദാംശങ്ങൾ https://markaz.in/career വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: +91 9072 500 431
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം