സീനിയർ ഹിഫ്സിലും ഖിറാഅത്തിലും മർകസ് മാലിക് ദീനാർ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം
എസ് എസ് എഫ് നാഷണൽ തർത്തീൽ...

എസ് എസ് എഫ് നാഷണൽ തർത്തീൽ...

പാറപ്പള്ളി: എസ് എസ് എഫ് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ ഗ്രാൻഡ് ഫിനാലയിൽ മർക്കസ് മാലിക് ദീനാർ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി.സീനിയർ ഫിഫള് മത്സരത്തിൽ ഹാഫിള് സഹൽ നടുവട്ടവും സീനിയർ ഖിറാഅത്ത് മത്സരത്തിൽ ഹാഫിള് നബീൽ കോട്ടക്കലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ബിഹാറിലെ കിശാഗൻജിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത് .
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം