ഡോ. എൻ എസ് അബ്ദുൽ ഹമീദ് നൂറാനിക്ക് ജാമിഅ മില്ലിയ്യയിൽ നിന്ന് ഡോക്ടറേറ്റ്

“വിഷ്വൽ മീഡിയ എൻഗേജ്‌മെൻ്റ്സ് വിത്ത് ഇസ്‌ലാം ആൻഡ് ചേഞ്ചിംഗ് നരേറ്റീവ്സ്: എ സ്റ്റഡി ഓഫ് ദി പൊളിറ്റിക്സ് ആൻഡ് ഡൈനാമിക് ഓഫ് വിഷ്വൽ മീഡിയ കൾച്ചർ അമംഗ് സുന്നി മുസ്‌ലിംസ് ഇൻ മലബാർ” എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്"...