മർകസിൽ വിവിധ തസ്തികയിൽ ജോലി അവസരം
നിശ്ചിത യോഗ്യതയുള്ളവർക്ക് 2025 ആഗസ്റ്റ് 10ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കാം....

നിശ്ചിത യോഗ്യതയുള്ളവർക്ക് 2025 ആഗസ്റ്റ് 10ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കാം....

കോഴിക്കോട്: മർകസിന്റെ കാരന്തൂരിലെ സെൻട്രൽ ഓഫീസിൽ വിവിധ തസ്തികയിൽ ജോലി അവസരം. സീനിയർ അക്കൗണ്ടന്റ്, എച്ച്.ആർ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, ഇന്റേണൽ ഓഡിറ്റർ, ഹോസ്പിറ്റാലിറ്റി മാനേജർ, സ്റ്റോർ കീപ്പർ, സിവിൽ എഞ്ചിനിയർ, ജേണലിസ്റ്റ് എന്നീ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാനാവുക. നിശ്ചിത യോഗ്യതയുള്ളവർക്ക് 2025 ആഗസ്റ്റ് 10ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കാം.
വെബ്സൈറ്റ്: https://markaz.in/career
വിവരങ്ങൾക്ക്: +91 9072500 431
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം