വിതാഖ്: വിറാസ് ഗേൾസ് യൂണിയന് ലോഗോ പ്രകാശനം ചെയ്തു

എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ലോഗോ പ്രകാശനം ചെയ്യുന്നു.

എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ലോഗോ പ്രകാശനം ചെയ്യുന്നു.
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ വിറാസ് ഗേൾസ് വിദ്യാർഥികളുടെ യൂണിയന് വിതാഖ് എന്ന് നാമകരണം ചെയ്തു. ലക്ഷ്യങ്ങളും പ്രവർത്തന രീതിയും പുതുക്കി നിർണയിച്ചതിന്റെ ഭാഗമായാണ് പേരിലും നവീകരണം വരുത്തിയത്. എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ എം.ടി. ശിഹാബുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലാഹ് ഉനൈസ് നൂറാനി, ശിബ് ലി നൂറാനി സംബന്ധിച്ചു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം