ഐ.ഐ.എസ്.ടിയിൽ ബഹിരാകാശ എഞ്ചിനീയറിംഗിന് പ്രവേശനം നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥി

ജാമിഅ മദീനതുന്നൂറിനു കീഴിലുള്ള ജൂനിയർ സ്കൂൾ സയൻസ് & ടെക്നോളജി വിഭാഗത്തിൽ എട്ടാം ക്ലാസ്സുമുതലാണ് ഹംസ സ്വാദിഖ് സ്ഥാപനത്തിന്റെ ഭാഗമാകുന്നത്....